കണ്ണൂര്‍ പള്ളിക്കുന്നില്‍ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. തമിഴ്നാട് സ്വദേശികളായ സുമതി(35), ഹംസ (38) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്നു പേരും തമിഴ്നാട് സ്വദേശികളാണ്.
You are Here : Home / News Plus
Story Dated: Thursday, October 09, 2014 06:04 hrs UTC

Comments