ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുക്കമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഈ മാസം ഇരുപത്തിയെട്ടിന് ഈ കാര്യം കേന്ദ്ര സർക്കാർ കോടതിയെ അറിയിക്കും.ഭൂരിപക്ഷമില്ലാതെ സർക്കാരുണ്ടാക്കാൻ ശ്രമിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പാര്‍ട്ടിയെ അറിയച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര സർക്കാർ ഈ നിലപാട് സ്വീകരിച്ചത്. ഡൽഹിയിൽ രാഷ്ട്രപതി ഭരണമാണ് നിലവിലുള്ളത്.
Comments