ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷിയോഗം അദ്ദേഹത്തെ കക്ഷി നേതാവായി തിരഞ്ഞെടുത്തു. വെള്ളിയാഴ്ചയാകും സത്യപ്രതിജ്ഞ.
മഹാരാഷ്ട്രയില്‍ ഏറെ ചര്‍ച്ചാവിഷയമായ ജലസേചന കുംഭകോണം പുറത്തുകൊണ്ടുവരുന്നതില്‍ നിയമസഭയില്‍ നേതൃത്വം നല്കിയതും ഫഡ്നവിസാണ്.
Comments