തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നത് വിഎസിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. ഏത് അന്വേഷണം വേണമെന്നത് പാര്‍ട്ടി ചര്‍ച്ച ചെയ്ത് ആവശ്യപ്പെടുമെന്നും ബേബി വ്യക്തമാക്കി.
You are Here : Home / News Plus
Story Dated: Monday, November 03, 2014 04:17 hrs UTC

Comments