കോഴിക്കോട്: സദാചാര ലംഘനം ആരോപിച്ച് ഡൗണ്ടൗണ് കോഫീഷോപ്പ് തല്ലി തകര്‍ത്ത സംഭവത്തില്‍ ഒന്നാം പ്രതി അറസ്റ്റില്‍. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രകാശ്ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്. തീവണ്ടി യാത്രക്കിടെ പിന്തുടര്ന്നാണ് പൊലീസ് പിടികൂടിയത്.
You are Here : Home / News Plus
Story Dated: Monday, November 03, 2014 05:14 hrs UTC

Comments