ബ്ലോഗിലൂടെ തന്നെ വിമര്‍ശിച്ച ചീഫ് വിപ്പ് പി.സി.ജോര്‍ജിന് മറുപടിയുമായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം.എം.ഹസന് രംഗത്ത്. ജോര്‍ജിന്റെ അഭിപ്രായം കേട്ടാല്‍ കെ.എം.മാണിയുടെ ശത്രുവാണോ മിത്രമാണോ എന്ന് സംശയം തോന്നുമെന്ന് ഹസന് പറഞ്ഞു. ജോര്‍ജ് മാണിയുടെ മിത്രശത്രുവാണ്. ജോര്‍ജിന്റെ വിലകുറഞ്ഞ അഭിപ്രായ പ്രകടനങ്ങള്‍ക്ക് മറുപടിയില്ലെന്നും ഹസന് പറഞ്ഞു.
Comments