ബാര്‍ കോഴ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി കെ.എം.മാണി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി രാവിലെ കൂടിക്കാഴ്ച നടത്തി. മന്ത്രിസഭായോഗത്തിന് മുന്‍പാണ് മാണി മുഖ്യമന്ത്രിയെ കണ്ടത്. ബാര്‍ കോഴ വിഷയം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായിട്ടുണ്ടെന്നാണ് സൂചന.
സംഭവത്തില്‍ കേരള കോണ്‍ഗ്രസിന്റെ നിലപാട് മാണി മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിസഭായോഗത്തിലും വിഷയം ചര്‍ച്ചയായേക്കും.
Comments