മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി തിങ്കളാഴ്ച ഉന്നതതല യോഗം നടക്കും. മന്ത്രി പി.ജെ. ജോസഫാണ് യോഗം വിളിച്ചിരിക്കുന്നത്. ഇടുക്കി കളക്ട്രേറ്റില്‍ രാവിലെ പത്തിനാണ് യോഗം. എല്ലാ വകുപ്പുകളിലേയും ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.
Comments