ടെക്സസിലെ കെമിക്കല്‍ പ്ലാന്റില്‍ ഉണ്ടായ സ്ഫോടനത്തില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലു പേര് മരിച്ചു. ശനിയാഴ്ച ടെക്സസിലെ ഡുപോണ്ട് പ്ലാന്റില്‍ വാതക ചോര്‍ച്ചയെ തുടര്‍ന്നാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments