മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ഉന്നതതല യോഗത്തെക്കുറിച്ച് അറിയില്ലെന്ന് ജലവിഭാവമന്ത്രി പി.ജെ.ജോസഫ്. ശനിയാഴ്ച യോഗം വിളിക്കുമെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാനത്തിന് ഇതു സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ബുധനാഴ്ച ചേരുന്ന സര്‍വകക്ഷി യോഗത്തിന് ശേഷം സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിക്കുമെന്നും പി.ജെ.ജോസഫ് പറഞ്ഞു.
Comments