ജമ്മു കാഷ്മീരിലേയും ജാര്‍ഖണ്ഡിലേയും ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പ്രചരണം ഇന്ന് സമാപിക്കും. ഇവിടങ്ങളില്‍ ചൊവ്വാഴ്ചയാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. കാഷ്മീരിലെ പതിനഞ്ചും ജാര്‍ഖണ്ഡിലെ പതിമൂന്നും നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്. കാഷ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, ബജെപി, കോണ്‍ഗ്രസ് എന്നിവര്‍ തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവത്തില്‍ ഇവിടെ ഭരണം നേടാനാണ് ബിജെപി ശ്രമിക്കുന്നത്.
Comments