പുതുവത്സര ദിനത്തില്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 20,080 രൂപയായി. ഗ്രാമിന് 25 രൂപ കുറവില്‍ 2,510 രൂപയിലാണ് വ്യാപാരം നടക്കുന്നത്.കഴിഞ്ഞ ദിവസം പവന് 20,280 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 0.08 ഡോളര്‍ കുറഞ്ഞിട്ടുണ്ട്. സ്വര്‍ണം ഒൗണ്‍സിന് 1,183.82 ഡോളറാണ് വില.
Comments