കൊച്ചി മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഡിഎംആര്‍സി എംഡി മങ്കുസിംഗ്. സ്ഥലമേറ്റെടുക്കല്‍ വൈകുന്നതാണ് തിരിച്ചടിയെന്നും ഇത്തരം പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
You are Here : Home / News Plus
Story Dated: Sunday, January 11, 2015 07:35 hrs UTC

Comments