You are Here : Home / News Plus

കേരളത്തില്‍ എയിംസ് : നടപടി ക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് കേന്ദ്രമന്ത്രി

Text Size  

Story Dated: Sunday, January 11, 2015 07:39 hrs UTC

കേരളത്തില്‍ എയിംസ് സ്ഥാപിക്കാനുളള നടപടി ക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് കേന്ദ്രമന്ത്രി ശ്രീപദ് നായിക്. സ്ഥലം ലഭ്യമാക്കിയാല്‍ ഉടന്‍ തന്ന പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.