സിപിഎം ഇടുക്കി ജില്ലാസെക്രട്ടറിയായി കെ.കെ ജയചന്ദ്രന് എംഎല്‍എയെ തെരഞ്ഞെടുത്തു. ഐക്യകണ്ഠമായാണ് ജയചന്ദ്രനെ സെക്രട്ടറിസ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ഉടുമ്പന്‍ചോല എംഎല്‍എ ആണ് ജയചന്ദ്രന്. 27 വര്‍ഷമായി സെക്രട്ടറിസ്ഥാനത്ത് തുടരുന്ന മുതിര്‍ന്ന നേതാവ് എം.എം മണി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ജയചന്ദ്രനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. നേരത്തെ എം.എം മണിക്കു പകരം ആക്ടിംഗ് സെക്രട്ടറിയായി ജയചന്ദ്രന് പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments