You are Here : Home / News Plus

പാകിസ്താന്‍ വിശ്വസിക്കാവുന്ന നല്ല സുഹൃത്താണെന്ന് ചൈന

Text Size  

Story Dated: Tuesday, January 27, 2015 11:34 hrs UTC

പാകിസ്താന്‍ വിശ്വസിക്കാവുന്ന നല്ല സുഹൃത്താണെന്ന് ചൈന. ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സിന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പി.ബി അംഗം മെങ് ജിയാന്‍സുവാണ് ഇക്കാര്യം പറഞ്ഞത്. പാകിസ്താന്റെ ഉല്‍ക്കണ്ഠകളൊക്കെ ചൈനയുടേതുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ എപ്പോഴും ചൈനക്കൊപ്പം നിന്നിട്ടുണ്ടെന്നും, ചൈനീസ് സര്‍ക്കാരും ജനങ്ങളും പാകിസ്താന് എല്ലാ സഹായവും നല്‍കുമെന്നും ദേശീയ നേതാവായ യു സെങ്‌ഷെങ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.