You are Here : Home / News Plus

കെ.എന്‍ ബാലഗോപാല്‍ സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി

Text Size  

Story Dated: Wednesday, January 28, 2015 01:20 hrs UTC

കൊല്ലം: സി.പി.എമ്മിന്റെ കൊല്ലം ജില്ലാ സെക്രട്ടറിയായി കെ.എന്‍ ബാലഗോപാലിനെ തിരഞ്ഞെടുത്തു.വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. വലിയ വെല്ലുവിളിയാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും അത് ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. പുതിയ എട്ടുപേരെ ജില്ലാ കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്തപ്പോള്‍ ഏഴു പേരെ ഒഴിവാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.