സര്‍ക്കാര്‍ നല്കുന്ന പരസ്യങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ പരസ്യങ്ങള്‍ ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.പ്രധാനമന്ത്രി, രാഷ്ട്രപതി, ചീഫ് ജസ്റ്റിസ് എന്നിവരെ വിധിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പരേതരായ നേതാക്കളുടെയും മഹാത്മാ ഗാന്ധിയുടെയും ചിത്രം ഉപയോഗിക്കുന്നതിനും വിലക്കില്ല.പരസ്യങ്ങള്‍ നല്കുന്നതു സംബന്ധിച്ച് പൊതു നിയമാവലി ഉണ്ടാക്കാന്‍ ഒരു മൂന്നംഗ സമതിയെ നിയോഗിക്കാനും കോടതി ഉത്തരവിട്ടു.
Comments