ഭൂചലനമുണ്ടായ നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ യുഎസ് ഹെലികോപ്ടര്‍ കാണാതായി. ആറു യുഎസ് സൈനികരും രണ്ടു നേപ്പാളികളുമുള്പ്പെടെ എട്ടു പേര് ഹെലികോപ്ടറിലുണ്ടായിരുന്നതായി പെന്റഗണ്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അപകടകാരണം അറിവായിട്ടില്ല. ഹെലികോപ്ടറും അതിലുണ്ടായിരുന്നവരേയും കണെ്ടത്താനുള്ള ശ്രമം തുടരുകയാണെന്നു പെന്റഗണ്‍ അറിയിച്ചു.
Comments