കാഷ്മീരില്‍ വന്‍ ആയുധശേഖരം പിടികൂടി. സോപൂറില്‍ നിന്നാണ് ആയുധശേഖരം കണ്ടെത്തിയത്. ലഷ്കര്‍ ഇ തോയിബ ഭീകരര്‍ ആക്രമണത്തിനു പദ്ധതിയിടുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഭീകരരുടെ ആക്രമണ പദ്ധതി പരാജയപ്പെടുത്താന്‍ സാധിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.
Comments