വലിയങ്ങാടിയെ ഞെട്ടിച്ചുള്ള തീപിടിത്തതില്‍ തങ്ങളുടെ കണക്കു പ്രകാരം 10 കോടിയുടെ നാശനഷ്ടമുണ്ടായതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കി വ്യാപാരികളെ രക്ഷിക്കണമെന്നും നസിറുദ്ദീന്‍ ആവശ്യപ്പെട്ടു.
Comments