കോഴിക്കോട്: മിഠായിത്തെരുവ് തീപിടുത്തത്തില്‍ അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ അംഗങ്ങളിലൊരാളായ ഉത്തരമേഖലാ എഡിജിപി എന്‍. ശങ്കര്‍ റെഡി. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേണം തുടങ്ങിയിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ പി.എ. വത്സന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments