മേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് കരുതിയ (ഇസ്ലാമിക് സ്റ്റേറ്റ്) ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ശബ്ദരേഖ പുറത്ത്.
ലോകമെമ്പാടും നടക്കുന്ന ഐ.എസ് പോരാട്ടത്തില്‍ എല്ലാ മുസ്ലീങ്ങളും പങ്കുചേരണമെന്ന് ആവശ്യപ്പെടുന്ന സന്ദേശമാണ് പുറത്തുവിട്ടത്. ഈ യുദ്ധത്തില്‍ ചേരുക മുസ്ലീങ്ങളുടെ ധര്‍മമാണ്. ഇറാഖിലെയും സിറിയയിലെയും പോരാട്ടങ്ങളില്‍ സഹായിക്കൂ. ഐ.എസിന്റെ എതിരാളികള്‍ അനുദിനം ദുര്‍ബലരാവുകയാണ്. ലോകമെങ്ങുമുള്ള ഐ.എസ് പോരാളികളെ അഭിവാദ്യം ചെയ്തു കൊണ്ടാണ് സന്ദേശം അവസാനിച്ചത്.
Comments