തെരുവുനായ പ്രശ്നം: സര്‍വകക്ഷി യോഗം വിളിക്കണമെന്ന് സുധീരന്
Text Size
Story Dated: Friday, July 03, 2015 08:20 hrs UTC
തെരുവുനായ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി, പഞ്ചായത്ത് മന്ത്രി എം.കെ.മുനീര്‍ എന്നിവര്‍ക്ക് കത്ത് നല്കി.
Comments