You are Here : Home / News Plus

കാർ ഓടിച്ചത് ഹേമമാലിനിയാണെന്ന് ദൃക്സാക്ഷികൾ

Text Size  

Story Dated: Friday, July 03, 2015 02:07 hrs UTC

അപകടസമയത്ത് കാർ ഓടിച്ചത് ഹേമമാലിനിയാണെന്ന് ദൃക്സാക്ഷികൾ. സംഭവസമയത്ത് ഹേമമാലിനി മദ്യപിച്ചിരുന്നു.ആഗ്രയിൽനിന്നു ജയ്പൂരിലേക്കുള്ള യാത്രാമധ്യേ ഇന്നലെ രാത്രി ഒൻപതുമണിക്കായിരുന്നു അപകടം. ഹേമമാലിനിയുടെ മുഖത്തുണ്ടായ മുറിവ് സ്റ്റിയറിങ്ങിൽ ഇടിച്ചുണ്ടായതാണെന്ന് ദൃക്സാക്ഷികൾ പറയുന്നു.സംഭവത്തിൽ ഹേമമാലിനിയുടെ ഡ്രൈവർ മഹേഷ് താക്കൂറിനെ പൊലീസ് അറസ്റ്റു ചെയ്തിരിക്കുകയാണ്. രാജസ്ഥാനിലെ ദൗസായിൽ ഹേമമാലിനി സഞ്ചരിച്ചിരുന്ന മെഴ്സിഡീസ് ബെന്‍സ് ഓൾട്ടോ കാറുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ നാലു വയസുള്ള കുട്ടി മരിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.