You are Here : Home / News Plus

സി.പി.ഐയുടെ യു.ഡി.എഫ് പ്രവേശത്തെ കുറിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സുധീരന്‍

Text Size  

Story Dated: Saturday, July 04, 2015 07:52 hrs UTC

സി.പി.ഐയുടെ യു.ഡി.എഫ് പ്രവേശത്തെ കുറിച്ച് ചര്‍ച്ച നടത്തിയിട്ടില്ളെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. യു.ഡി.എഫിലോ ഇടതു നേതാക്കളുമായോ ചര്‍ച്ച നടന്നിട്ടില്ല. ആരെങ്കിലും താല്‍പര്യം പ്രകടിപ്പിച്ചാല്‍ അക്കാര്യം ആലോചിക്കാമെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.