You are Here : Home / News Plus

ബിജിമോള്‍ എംഎല്‍എയെ ന്യായീകരിച്ച് കാനം രാജേന്ദ്രന്‍

Text Size  

Story Dated: Saturday, July 04, 2015 10:25 hrs UTC

 എഡിഎമ്മിെന കൈയേറ്റം ചെയ്ത ഇ.എസ്.ബിജിമോള്‍ എംഎല്‍എയെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രതിഷേധങ്ങള്‍ ജനകീയസമരത്തിന്റെ ഭാഗമാണ്. കൈ നടന്നോയെന്ന് പാര്‍ട്ടി പരിശോധിക്കും. കേസ് നിയമപരമായി നേരിടുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.