You are Here : Home / News Plus

സിനിമ മോഷണം അവസാനിപ്പിക്കണം: മമ്മുട്ടി

Text Size  

Story Dated: Saturday, July 04, 2015 10:41 hrs UTC

അന്‍വര്‍ റഷീദിന് പിന്തുണയുമായി നടനും അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ മമ്മുട്ടി. സിനിമ മോഷണം അവസാനിപ്പിക്കണം. നിവിന്‍ പോളിക്കും അല്‍ഫോന്‍സിനും പ്രേമത്തില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നാണ് മമ്മൂട്ടി പോസ്റ്റ് അവസാനിപ്പിക്കുന്നത്. പ്രേമത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതിന് ശേഷം ആദ്യമായാണ് ഒരു അഭിനേതാവിന്റെ ഭാഗത്തു നിന്ന് പ്രതികരണം ഉണ്ടാവുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.