You are Here : Home / News Plus

വിസ്‌മയ സ്‌റ്റുഡിയോയില്‍ പരിശോധന

Text Size  

Story Dated: Saturday, July 04, 2015 02:13 hrs UTC

തിരുവനന്തപുരം:തിരുവനന്തപുരം കഴക്കൂട്ടത്തെ വിസ്‌മയ സ്‌റ്റുഡിയോയില്‍ ആന്റി പൈറസി സെല്‍ പരിശോധന നടത്തി.ആന്റി പൈറസി സെല്‍ ഡി.വൈ.എസ്‌.പി പി.എം ഇക്‌ബാലിന്റെ നേതൃത്വത്തിലാണ്‌ പരിശോധന നടത്തിയത്‌.സ്‌റ്റുഡിയോയിലെ എഡിറ്റിംഗ്‌ സ്യൂട്ടില്‍ പരിശോധന നടത്തിയ അന്വേഷണ സംഘം ജീവനക്കാരില്‍ നിന്നും മൊഴിയെടുത്തു. പ്രേമം സിനിമയുടെ വ്യാജ പകര്‍പ്പ്‌ ചോര്‍ന്നതുമായി ബന്ധപ്പെട്ട്‌ ചിത്രത്തിന്റെ സെന്‍സറിങ്ങിന്‌ മുന്നോടിയായുള്ള പ്രോസസിങ്‌ ജോലികള്‍ നടത്തിയത്‌ വിസ്‌മയ സ്‌റ്റുഡിയോയിലായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.