You are Here : Home / News Plus

പീഡനക്കേസുകളിലെ പെണ്‍കുട്ടികളെ സംരക്ഷിക്കാനാവില്ലെന്നു ശിശുക്ഷേമ സമിതി

Text Size  

Story Dated: Sunday, July 05, 2015 07:14 hrs UTC

പറവൂര്‍, വരാപ്പുഴ പീഡനക്കേസുകളിലെ ഇരകളായ പെണ്‍കുട്ടികളെ ഇനി സംരക്ഷിക്കാനാവില്ലെന്നു ശിശുക്ഷേമ സമിതി. ഇവരെ കാക്കനാട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഉടനെ മാറ്റണമെന്നും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ചു ക്രൈംബ്രാഞ്ച് എസ്പിക്കു ശിശുക്ഷേമ സമിതി കത്തയച്ചു. ഇരുപതു വയസ് പൂര്‍ത്തിയായാല്‍ ചില്‍ഡ്രന്‍സ് ഹോമില്‍ താമസിപ്പിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും ശിശുക്ഷേമ സമിതി ചൂണ്ടിക്കാട്ടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.