You are Here : Home / News Plus

'പ്രേമം' : അന്വേഷണം നല്ലരീതിയില്‍ പുരോഗമിക്കുന്നുണ്‌ടെന്ന് ഡിജിപി

Text Size  

Story Dated: Sunday, July 05, 2015 07:17 hrs UTC

 'പ്രേമം' സിനിമയുടെ അനധികൃത പതിപ്പ് പ്രചരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം നല്ലരീതിയില്‍ പുരോഗമിക്കുന്നുണ്‌ടെന്ന് ഡിജിപി ടി.പി.സെന്‍കുമാര്‍. സാങ്കേതികമായ കാര്യങ്ങളുള്ളതിനാലാണ് കേസ് അന്വേഷണം നീണ്ടു പോകുന്നത്. ഉടന്‍ തന്നെ കുറ്റവാളികളെ കണ്‌ടെത്താനാവുമെന്നും അദ്ദേഹം പറഞ്ഞു. പ്രേമം സിനിമയുടെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനും നിര്‍മാതാവ് അന്‍വര്‍ റഷീദും തിങ്കളാഴ്ച ഹാജരാകണമെന്ന് ആന്റിപൈറസി സെല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.