You are Here : Home / News Plus

ഡയാന ഡഗ്ലസ് അന്തരിച്ചു

Text Size  

Story Dated: Sunday, July 05, 2015 07:19 hrs UTC

 ഹോളിവുഡ് നടിയും മോഡലുമായ ഡയാന ഡഗ്ലസ് (92) അന്തരിച്ചു. വെള്ളിയാഴ്ച ലോസ്ആഞ്ചലസിലെ സ്വവസതിയിലായിരുന്നു അന്ത്യം. അര്‍ബുധരോഗം ബാധിച്ച് ഏറെനാളായി ഡയാന ചികിത്സയിലായിരുന്നു. നിരവധി സിനിമകളിലും ടിവി ഷോകളിലും വേഷമിട്ട ഡയാന മോഡലിംഗിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്. നടന്‍ കിര്‍ക് ഡഗ്ലസിന്റെ ഭാര്യയും നടന്‍ മൈക്കല്‍ ഡഗ്ലസിന്റെ അമ്മയുമായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.