You are Here : Home / News Plus

നിയമന അഴിമതിയുമായി ബന്ധപ്പെട്ട ഒരാള്‍ കൂടി മരിച്ചു

Text Size  

Story Dated: Sunday, July 05, 2015 07:20 hrs UTC

മധ്യപ്രദേശ് നിയമന അഴിമതിയുമായി ബന്ധപ്പെട്ട ഒരാള്‍ കൂടി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ജബല്‍പുര്‍ മെഡിക്കല്‍കോളജ് ഡീനിനെയാണ് മരിച്ചനിലയില്‍ കണ്‌ടെത്തിയത്. പരീക്ഷയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ഡോ. അരുണ്‍ ശര്‍മയാണ് മരിച്ചത്.ഡല്‍ഹിയിലെ ഹോട്ടലിലാണ് ഇയാളെ മരിച്ചനിലയില്‍ കണ്‌ടെത്തിയത്. ഡോ.അരുണ്‍ രണ്ടു മാസംമുമ്പാണ് ജബല്‍പുര്‍ എന്‍എസ് മെഡിക്കല്‍ കോളജ് ഡീനായി ചുമതലയേറ്റത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.