You are Here : Home / News Plus

തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി ഇന്ധന ബഹിഷ്‌കരണ ദിനം

Text Size  

Story Dated: Sunday, July 05, 2015 07:22 hrs UTC

ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ആന്‍ഡ് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി ഇന്ധന ബഹിഷ്‌കരണ ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി പെട്രോള്‍ പമ്പുകള്‍ 24 മണിക്കൂര്‍ അടച്ചിടുമെന്നു ഭാരവാഹികള്‍ അറിയിച്ചു. ഞായറാഴ്ച രാത്രി 12 മുതല്‍ തിങ്കളാഴ്ച രാത്രി 12 വരെയാണു സമരം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.