തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകം വൈകുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.യു നാളെ നടത്താനിരുന്ന പഠിപ്പുമുടക്ക് മാറ്റിവെച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ചക്കുവിളിച്ച സാഹചര്യത്തിലാണ് സമരം മാറ്റിവെച്ചത്. സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയേയും നാളെ കാണും.
Comments