You are Here : Home / News Plus

പാഠപുസ്തക അച്ചടി വൈകിച്ചതില്‍ ഉന്നതതല അന്വേഷണം നടത്തും മുഖ്യമന്ത്രി

Text Size  

Story Dated: Monday, July 06, 2015 05:25 hrs UTC

തിരുവനന്തപുരം: പാഠപുസ്തക അച്ചടി വൈകിച്ചതില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനായി വിവിധ വകുപ്പുകളുടെ യോഗം ചൊവ്വാഴ്ച വിളിച്ചുചേര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.യു നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.യു ഇന്നു നടത്താനിരുന്ന വിദ്യാഭ്യാസ ബന്ദ് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നു മാറ്റിവച്ചിരുന്നു. ഇതിനു പിന്നാലെയാണു മുഖ്യമന്ത്രി ചര്‍ച്ചക്കു വിളിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.