You are Here : Home / News Plus

കെനിയയില്‍ തീവ്രവാദി ആക്രമണം: 14 മരണം

Text Size  

Story Dated: Tuesday, July 07, 2015 06:43 hrs UTC

കെനിയയിലെ ഒരു ചന്തയില്‍ അല്‍ ഷബാബ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. മന്തേര എന്ന സ്ഥലത്തെ കന്നുകാലിച്ചന്തയിലാണ് ആക്രമണം ഉണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ തീവ്രവാദികള്‍ ആളുകള്‍ക്കിടയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.