മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രി അടൂര്‍ പ്രകാശ് എന്നിവരടക്കം 30 ജനപ്രതിനിധികള്‍ക്ക് സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന് കമ്മീഷന് നോട്ടീസയച്ചു. കമ്മീഷന് ലഭിച്ച വിവിധ മൊഴികളുടെ അടിസ്ഥാനത്തിലാണിത്. ജനപ്രതിനിധികള്‍ക്കെതിരായ മൊഴികളില്‍ വിശദീകരണം ഉണ്ടെങ്കില്‍ കമ്മീഷന് മുമ്പാകെ നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു.
Comments