You are Here : Home / News Plus

പരാതിയുടെ പേരില്‍ എല്‍.ഡി.സി പരീക്ഷ റദ്ദാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Saturday, August 12, 2017 09:39 hrs UTC

ചോദ്യങ്ങളെക്കുറിച്ചുള്ള പരാതിയുടെ പേരില്‍ എല്‍.ഡി.സി പരീക്ഷ റദ്ദാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചോദ്യങ്ങള്‍ സിലബസിന് പുറത്തുനിന്നുള്ളതും ചൈനയെക്കുറിച്ചും മറ്റുമുള്ളതുമാണെന്ന് പരാതി ഉയര്‍ന്നു. എന്നാല്‍, അവ പൊതുവിജ്ഞാനത്തിലും ചരിത്രത്തിലും ഉള്‍പ്പെട്ടതാണെന്നാണ് പരിശോധനയില്‍ കാണുന്നത്. ചോദ്യങ്ങളെക്കുറിച്ചുള്ള പരാതി പരിഗണിക്കാന്‍ പി.എസ്.സിക്ക് സംവിധാനമുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.