You are Here : Home / News Plus

മെഡിക്കല്‍ കോഴ, എം.ടി രമേശിന്റെ പേരൊഴിവാക്കാന്‍ ബിജെപി

Text Size  

Story Dated: Monday, August 14, 2017 10:21 hrs UTC

മെഡിക്കല്‍ കോളജ് കോഴ വിവാദവുമായി ബന്ധപ്പെട്ട ബിജെപി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് എംടിരമേശിന്റെയും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അനുയായി സതീഷ് നായരുടെയും പേര് ഒഴിവാക്കാന്‍ ബിജെപി തീരുമാനം. വിജിലന്‍സ് അന്വേഷണമുള്‍പ്പെടെയുള്ള നിയമനടപടികള്‍ നേരിടുന്നതിന്റെ ഭാഗമായാണ് നീക്കം. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും എം.ടി രമേശും വിജിലന്‍സിന്റെ ചോദ്യംചെയ്യലിന് വിധേയമാകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇവര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.