You are Here : Home / News Plus

മാഡം നടി തന്നെ: 16ന് വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി

Text Size  

Story Dated: Monday, August 14, 2017 10:32 hrs UTC

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയില്‍ പങ്കുള്ള സിനിമാ നടിയുടെ പേര് ബുധനാഴ്ച വെളിപ്പെടുത്തുമെന്ന് കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരു സ്ത്രീക്ക് പങ്കുള്ളതായി പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. സിനിമാ രംഗത്തുനിന്നുള്ള ഒരാളാണ് മാഡമെന്നും താന്‍ പറഞ്ഞത് കെട്ടുകഥയല്ലെന്നും പള്‍സര്‍ സുനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ മാസം 16നുള്ളില്‍ അവര്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്നും സുനി മുന്നറിയിപ്പ് നല്‍കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.