You are Here : Home / News Plus

ഭീകരസംഘടനകള്‍ക്ക് സഹായം: ജമ്മു-കശ്മീരില്‍ 12 ഇടങ്ങളില്‍ പരിശോധന

Text Size  

Story Dated: Wednesday, August 16, 2017 09:18 hrs UTC

ഭീകര സംഘടനകള്‍ കശ്മീരിലെ വിഘടന വാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു എന്ന പരാതിയെ തുടര്‍ന്ന് എന്‍ഐഎ കശ്മീരില്‍ പരിശോധന നടത്തുന്നു. കശ്മീരിലെ ഭീകരാക്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പാക് ഭീകസംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്ബയ്ക്ക്‌ സഹായം നല്‍കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് ദേശിയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) 12 സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തുന്നത്. ശ്രീനഗര്‍, ബാരാമുള്ള, ഹന്ദ്‌വാര തുടങ്ങിയ മേഖലകളിലാണ് തിരച്ചില്‍ നടക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.