You are Here : Home / News Plus

നടിയെ ആക്രമിക്കല്‍: രമ്യാ നമ്പീശനില്‍ നിന്ന് മൊഴിയെടുത്തു

Text Size  

Story Dated: Thursday, August 17, 2017 09:04 hrs UTC

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി രമ്യാ നമ്പീശനില്‍ നിന്ന് മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തിയാണ് രമ്യയില്‍ നിന്ന് മൊഴിയെടുത്തത്. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്താണ് രമ്യ. രമ്യ നമ്പീശന്റെ വീട്ടിലേയ്ക്ക് പോകുംവഴിയാണ് പള്‍സര്‍ സുനി നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.