You are Here : Home / News Plus

എൻസിപിയിൽ നിന്നും മുജീബ് റഹ്‍മാനെ പുറത്താക്കി

Text Size  

Story Dated: Friday, August 18, 2017 10:09 hrs UTC

എന്‍സിപി യുവജന വിഭാഗം പ്രസിഡന്റ് മുജീബ് റഹ്‍മാനെ പുറത്താക്കി. നടപടി മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ്. എൻവൈസി സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതായും ദേശീയ നേതൃത്വം അറിയിച്ചു. എന്‍വൈസി ദേശീയ അധ്യക്ഷൻ രാജീവ് കുമാർ ഝായാണ് തീരുമാനമറിയിച്ചത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.