You are Here : Home / News Plus

സിക്കയുടെ രാജി: ഇന്‍ഫോസിസിന്റെ ഓഹരിമൂല്യം 30,000 കോടി ഇടിഞ്ഞു

Text Size  

Story Dated: Friday, August 18, 2017 12:13 hrs UTC

സി ഇ ഒ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്നുള്ള വിശാല്‍ സിക്കയുടെ രാജിയെ തുടര്‍ന്ന് ഐ ടി ഭീമന്‍ ഇന്‍ഫോസിസിന്റെ ഓഹരിമൂല്യത്തില്‍ 30,000 കോടി രൂപയുടെ ഇടിവ്‌. സിക്കയുടെ രാജിയെ തുടര്‍ന്ന് ഇന്‍ഫോസിസ് ഓഹരികള്‍ 13ശതമാനം ഇടിവാണ് നേരിട്ടത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.