You are Here : Home / News Plus

പ്രീതി കിച്ചപ്പന്‍ മിസിസ് സൗത്ത് ഇന്ത്യ

Text Size  

Story Dated: Saturday, August 19, 2017 10:23 hrs UTC

വിവാഹിതരിലെ സുന്ദരിയെ കണ്ടെത്താന്‍ നടത്തിയ മിസിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ ചെന്നൈയിലെ പ്രീതി കിച്ചപ്പന്‍ ഒന്നാം കിരീടം നേടി. നടന്‍ ജെമിനി ഗണേശൻ്റെ ചെറുമകളാണ് പ്രീതി കിച്ചപ്പന്‍. കര്‍ണാടകയിലെ ചാന്ദിനി ഹുസൈന്‍ ഫസ്റ്റ് റണ്ണറപ്പും കര്‍ണാടക്കാരി സിദ്ധിക സെക്കന്‍ഡ് റണ്ണറപ്പും നേടി. മിസിസ് കേരളയായി ജ്യോതിയേയും മിസിസ് കര്‍ണാടകയായി ചാന്ദിനി ഹുസൈനേയും മിസിസ് തമിഴ്‌നാടായി പ്രതീ കിച്ചപ്പനെയും മിസിസ് ആന്ധ്രയായി ഗായത്രിയേയും മിസിസ് തെലുങ്കാനയായി രാജേശ്വരിയേയും തിരഞ്ഞെടുത്തു. പതിനെട്ട് മത്സരാര്‍ഥികളാണ് പങ്കെടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.