You are Here : Home / News Plus

ലയനം: രണ്ടുദിവസത്തിനുള്ളില്‍ ശുഭവാര്‍ത്തയെന്ന് പനീര്‍ശെല്‍വം

Text Size  

Story Dated: Saturday, August 19, 2017 10:28 hrs UTC

എ ഐ എ ഡി എം കെയിലെ ഇരുപക്ഷങ്ങളുടെയും ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ശുഭവാര്‍ത്തയുണ്ടാകുമെന്നും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം. എ ഐ എ ഡി എം കെ (പുരട്ചി തലൈവി അമ്മ) വിഭാഗം നേതാക്കളുമായി നടന്ന ചര്‍ച്ചയ്ക്കു ശേഷമായിരുന്നു പനീര്‍ശെല്‍വത്തിന്റെ പ്രതികരണം. പനീര്‍ശെല്‍വം നേതൃത്വം നല്‍കുന്ന വിഭാഗമാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.