You are Here : Home / News Plus

ഷുക്കൂര്‍ വധം: ജയരാജനും രാജേഷിനുമെതിരെ വീണ്ടും സിബിഐ അന്വേഷണം

Text Size  

Story Dated: Saturday, August 19, 2017 10:30 hrs UTC

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ സിബിഐയുടെ പുനരന്വേഷണം. പി ജയരാജന്‍, ടിവി രാജേഷ് എന്നിവരുള്‍പ്പെട്ട നേതാക്കള്‍ക്കെതിരെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് വീണ്ടും അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി സിബിഐ സംഘം തളിപ്പറമ്പിലെ മാധ്യമപ്രവര്‍ത്തകന്‍ മനോഹരന്റെ മൊഴിയെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.