You are Here : Home / News Plus

ചാണ്ടിക്കും അന്‍വറിനുമെതിരെ അന്വേഷണം വേണമെന്ന്‌ വിഎസ്‌

Text Size  

Story Dated: Monday, August 21, 2017 12:11 hrs UTC

ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ്‌ ചാണ്ടിക്കും എംഎല്‍എ പിവി അന്‍വറിനുമെതിരെ അന്വേഷണം വേണമെന്ന്‌ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ്‌ അച്യുതാനന്ദന്‍. ആരോപണങ്ങളെ കുറിച്ച്‌ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ വിഎസ്‌ കത്ത്‌ നല്‍കി. പ്രതിപക്ഷം സര്‍ക്കാരിനെതിരെ ശക്തമായി വിഷയങ്ങള്‍ ഉന്നയിക്കുന്നതിന്‌ ഇടയിലാണ്‌ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന്‌ വിഎസ്‌ ആവശ്യപ്പെട്ടത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.