You are Here : Home / News Plus

അരൂരില്‍ ട്രെയിന്‍ ഇടിച്ച്‌ മൂന്ന്‌ യുവാക്കള്‍ മരിച്ചു

Text Size  

Story Dated: Monday, August 21, 2017 12:13 hrs UTC

ആലപ്പുഴ : അരൂര്‍ കിഴക്കേവേലിക്കകത്ത്‌ ജിബിന്‍ വര്‍ഗീസ്‌, നിലന്‍, എറണാകുളം എരൂര്‍ സ്വദേശി ലിബിന്‍ ജോസഫ്‌ എന്നിവരാണ്‌ മരിച്ചത്‌. അരൂര്‍ അമ്മനേഴം ക്ഷേത്രത്തിനു സമീപം രാത്രി പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം. അരൂരില്‍ ഒരുവിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മൂവരും ഭക്ഷണത്തിനുശേഷം ട്രാക്കിലൂടെ നടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.